ഐപിസി ആയൂർ സെൻ്റർ സൺഡേസ്കൂൾ അസോസിയേഷൻ ഭാരവാഹികൾ

ഐപിസി ആയൂർ സെൻ്റർ സൺഡേസ്കൂൾ അസോസിയേഷൻ ഭാരവാഹികൾ

ആയൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ആയൂർ സെൻ്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികളായി   രക്ഷാധികാരി പാസ്റ്റർ സണ്ണി എബ്രഹാം,
സൂപ്രണ്ട് പാസ്റ്റർ യോഹന്നാൻ ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് പാസ്റ്റർ രാജേഷ് എം.കെ., സെക്രട്ടറി. പാസ്റ്റർ ജോൺസൻ എബ്രഹാം , ജോയിൻ്റ് സെക്രട്ടറി അനിയൻകുഞ്ഞ്, ട്രഷറർ  ജോസ് ടി, എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.