അലീന റെജിയ്ക്കും ഫുൾ എ പ്ലസ്

അലീന റെജിയ്ക്കും ഫുൾ എ പ്ലസ്

കൊട്ടാരക്കര: തൃക്കണ്ണമംഗൽ  ഏ.ജി സഭാംഗം റെജി തങ്കച്ചൻ - ബിൻസി ദമ്പതികളുടെ മകൾ അലീന റെജി എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി.