ഗുഡ്ന്യൂസ് ലൈവ് യുട്യൂബ് ചാനൽ തിരികെ ലഭിച്ചു

ഗുഡ്ന്യൂസ് ലൈവ് യുട്യൂബ് ചാനൽ തിരികെ ലഭിച്ചു

കോട്ടയം: ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് ലഭ്യമല്ലാതിരുന്ന ഗുഡ്ന്യൂസ് ലൈവിന്റെ യൂട്യൂബ് ചാനൽ ഗുഡ്ന്യൂസിനു തിരികെ ലഭിച്ചു. ചാനൽ തിരികെ ലഭിക്കുന്നതിനായി നിരന്തരം പരിശ്രമിച്ച പ്രിയപെട്ടവർക്ക് നന്ദി. ബ്ലസൻ കെ.ബാബുവിന്റെ (സയോൺ മീഡിയ ഡൽഹി) നേതൃത്വത്തിലുള്ള ടീമാണ് ഇതിനായി ഏറെ പരിശ്രമിച്ചത്.  ദൈവജനങ്ങളുടെ പ്രാർത്ഥനയും സഹകരണവും വീണ്ടും അഭ്യർത്ഥിക്കുന്നു.

Advertisemen