ഹയർ സെക്കൻഡറി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ക്രിസ്റ്റീന അനിൽ

ഹയർ സെക്കൻഡറി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ക്രിസ്റ്റീന അനിൽ

കൽപ്പറ്റ    :  പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ക്രിസ്റ്റീന അനിൽ. അനിൽ ഷീനാ ദമ്പതികളുടെ മകളാണ്. ഐപിസി ഏബനേസ്സർ ഏച്ചോം  സഭാംഗമായ ക്രിസ്റ്റീന സർവോദയ എച്ച്എസ്എസ്  വിദ്യാർത്ഥിനിയാണ്.