പി.വൈ.പി.എ ഓഫീസിലേയ്ക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

പി.വൈ.പി.എ കേരള സ്റ്റേറ്റിന്റെ കുമ്പനാട് ഹെബ്രോൻപുരം ഓഫീസിലേയ്ക്ക് ഓഫീസ് ജോലികൾ ചെയ്യുന്നതിനായി സ്റ്റാഫിനെ ആവശ്യമുണ്ട്. കുമ്പനാട് സമീപ പ്രദേശങ്ങളിലുള്ള ഐപിസി സഭാംഗങ്ങളായവർക്ക് മുൻഗണന.
താല്പര്യമുള്ളവർ ബയോഡാറ്റ താഴെ കാണുന്ന വാട്സാപ്പ് നമ്പറിൽ അയയ്ക്കുക. +919633203593
Advertisement