എ.ജി മലബാർ ഡിസ്ട്രിക്ട് വയനാട് ജില്ലാ മിഷൻ സമ്മേളനം ഒക്ടോ. 16ന്

എ.ജി മലബാർ ഡിസ്ട്രിക്ട് വയനാട് ജില്ലാ മിഷൻ സമ്മേളനം ഒക്ടോ. 16ന്

കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ വയനാട് ജില്ലാ മിഷൻ സമ്മേളനം ഒക്ടോ. 16 രാവിലെ 10 മുതൽ 1.30 വരെബത്തേരിയിൽ ഏ ജി ചർച്ചിൽ നടക്കും. ഡോ. എ.യു. ജോർജ് (യുഎസ്എ), ഡോ. വി.ടി. എബ്രഹാം (ഡിസ്ടിക്ട് സൂപ്രണ്ട്) തുടങ്ങിയവർ മുഖ്യ സന്ദേശം നൽകും. വയനാട്ടിലെ നാല് സെക്ഷനുകളിൽ നിന്നായി 250 ഓളം പേർ സമ്മേളനത്തിൽ പങ്കെടുക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകും. ഏ ജി ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. അടുത്ത ദശകത്തിനുള്ളിൽ 150 പുതിയ സഭകൾ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം

Advertisement