എ.ജി റാന്നി വെസ്റ്റ്‌ സെക്ഷൻ ഉപവാസ പ്രാർത്ഥന ഏപ്രിൽ 8 മുതൽ 

എ.ജി റാന്നി വെസ്റ്റ്‌ സെക്ഷൻ ഉപവാസ പ്രാർത്ഥന ഏപ്രിൽ 8 മുതൽ 

റാന്നി: അസംബ്ലിസ് ഓഫ് ഗോഡ് റാന്നി വെസ്റ്റ്‌ സെക്ഷന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 8 മുതൽ 10 വരെ വെള്ളയിൽ ഫെയ്ത്ത് എ.ജി ഹാളിൽ നടക്കും. പാസ്റ്റർമാരായ ടി.ജെ സാമുവേൽ, വർഗീസ് ബേബി, റെജി വർഗീസ്, പി.ഐ ജോൺസൻ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ വി.വി. എബ്രഹാം, പാസ്റ്റർ മോനി വർഗീസ് എന്നിവർ നേതൃത്വം നൽകും. 

Advertisement