ജോർജ് ഡാനിയേൽ (73) നിര്യാതനായി


ജോർജ് ഡാനിയേൽ (73) നിര്യാതനായി
ad
ad
ad

വിലങ്ങറ: നെടിയതുണ്ടിൽ വീട്ടിൽ ഡാനിയേൽ ഇടുക്കള മകൻ ജോർജ് ഡാനിയേൽ (73) നിര്യാതനായി. സംസ്കാരം ഒക്ടോ. 28 ബുധനാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് ഐപിസി വിലങ്ങറ സഭ സെമിത്തേരിയിൽ. 

ഭാര്യ: തങ്കമ്മ ജോർജ് (അടൂർ ആനന്ദ പള്ളി ആഞ്ഞിലിതറയിൽ കുടുംബാംഗം). മക്കൾ : ഫ്ളോറൻസ് ജോർജ്, ഫേബ ജോർജ്, സോഫി ജോർജ്. മരുമക്കൾ : ജോസ് വർഗീസ്, ഷിജു എബ്രഹാം, ലിജോ ഫിലിപ്പ്.