എ പ്ലസ് നേടിയവർക്ക് ക്യാഷ് അവാർഡ്; അപേക്ഷകൾ ക്ഷണിക്കുന്നു 

എ പ്ലസ് നേടിയവർക്ക് ക്യാഷ് അവാർഡ്; അപേക്ഷകൾ ക്ഷണിക്കുന്നു 

തൃശ്ശൂർ : തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോയ്സ് ഓഫ് ഗോസ്പലും ഫുൾ ഗോസ്പൽ ചർച്ചിന്റെയും ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിലെ പെന്തക്കോസ്ത് സഭാവിഭാഗത്തിലെ 2023-2024 അധ്യയനവർഷത്തിൽ കേരള സിലബസിൽ SSLC, PLUSTWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ചവർക്കും, ICSE & CBSE സിലബസ്സിൽ 95 ശതമാനത്തിൽ മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡ് നൽകും.

അർഹതപെട്ടവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ജൂൺ 15-ന് മുൻപ് ലഭിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ഫോട്ടോ, മാർക്ക് ലിസ്റ്റ്, ചർച്ച് റെക്കമെന്റേഷൻ ലെറ്റർ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്. പാസ്റ്റർ ദാനിയേൽ ഐരൂർ വോയ്സ് ഓഫ് ഗോസ്പൽ പ്രസിഡന്റായി സേവനം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും 
വോയിസ് ഓഫ് ഗോസ്പൽ,  
മിഷൻ ക്വാർട്ടേഴ്സ്
തൃശ്ശൂർ -680001
ഫോൺ: +91 9847805863, +91 9746228918 .