തൃപ്പല്ലവൂർ ഏ.ജി ചർച്ച് ഉണർവ്വ് - 2026 നവം.23 മുതൽ


തൃപ്പല്ലവൂർ ഏ.ജി ചർച്ച് ഉണർവ്വ് - 2026 നവം.23 മുതൽ

വാർത്ത: പാസ്റ്റർ ഷിബുജോൺ (ഗുഡ്ന്യൂസ് ലേഖകൻ)

തിരുവനന്തപുരം: തൃപ്പല്ലവൂർ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും നവംബർ 23 മുതൽ ഡിസംബർ 06 വരെ ആദ്യത്തെ 9 ദിവസത്തെ പ്രാർത്ഥന യോഗം ഭവനങ്ങളിലും ഡിസംബർ 2 മുതൽ 6 വരെ 5 ദിവസങ്ങളിൽ തൃപ്പല്ലവൂർ സഭാഹോളിലും ഉണർവ്വ് യോഗമായി ദിവസവും രാവിലെ 11 മുതൽ 1.30 വരെയും വൈകിട്ട് 7 മുതൽ 9.15 വരെ നടക്കും.

പാസ്റ്റർ ഷിബു കുമാർ, പാസ്റ്റർ സീലാസ്, പാസ്റ്റർ കുമാരാദാസ്, പാസ്റ്റർ പ്രസാദ്, പാസ്റ്റർ എലീശ എന്നിവർ പ്രസംഗിക്കും. തൃപ്പല്ലവൂർ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ക്വൊയർ ഗാന ശുശ്രൂഷ നിർവഹിക്കും. 

വിവരങ്ങൾക്ക്:- +91 99952 92189, +91 90481 78920