ഐപിസി ആയൂർ സെന്ററിന് പുതിയ ഭാരവാഹികൾ

ഐപിസി ആയൂർ സെന്ററിന് പുതിയ ഭാരവാഹികൾ

ആയൂർ: ഐപിസി ആയൂർ സെന്ററിൻ്റെ പുതിയ ഭാരവാഹികളായി പാസ്റ്റർ സണ്ണി എബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ യോഹന്നാൻ ജോർജ് - ചെറുവല്ലൂർ( വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ബിജു പനംന്തോപ്പ് - വാളകം ഈസ്റ്റ് (സെക്രട്ടറി), ജോയിൻ സെക്രട്ടറി. ജി. കുഞ്ഞച്ചൻ - വാളകം വെസ്റ്റ് (ജോയിൻ സെക്രട്ടറി), റോബിൻ ആർ ആർ- വാളകം വെസ്റ്റ്  (ട്രഷറാർ) എന്നിവരടങ്ങിയ 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ജൂലൈ  14 ന് ഐപിസി ഹെബ്രോൻ വാളകം ഈസ്റ്റ് സഭയിൽ കൂടിയ പൊതുയോഗത്തിൽ ഐപിസി ആയൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാം അധ്യക്ഷത വഹിച്ചു.

 വാർത്ത: പാസ്റ്റർ ഷിജു മാത്യു (പബ്ലിസിറ്റി കൺവീനർ)

Advertisement