കാബോദ് മിനിസ്ട്രിസ് വിടുതൽ ശുശ്രൂഷ സെപ്.14 ന്
ബെംഗളൂരു : കാബോദ് മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 തിങ്കൾ രാവിലെ 10 മുതൽ വിടുതൽ ശുശ്രൂഷ (Awake, Bangalore ) കൊത്തന്നൂർ ബൈരതി രെഹബോത്ത് വർഷിപ്പ് സെന്ററിൽ നടക്കും. കാബോദ് മിനിസ്ടീസ് സ്ഥാപകൻ പാസ്റ്റർ വിനോദ് കുമാറും ടീമും നേതൃത്വം നൽകും.
വിവരങ്ങൾക്ക് : 63649 54411,80505 80935




