ബിനോയ് സി. വർഗീസിൻ്റെ (54) സംസ്കാരം നവം.11ന്

ബിനോയ് സി. വർഗീസിൻ്റെ  (54) സംസ്കാരം നവം.11ന്

 തൃശൂർ: ക്രിസ്തുസഭ ശുശ്രൂഷകൻ ബ്രദർ സി.ജെ വർഗീസിൻ്റെ മകൻ ബിനോയ് സി. വർഗീസ് നിര്യാതനായി. 

നവം.10 ന് തിങ്കളാഴ്ച വൈകിട്ട് തൃശൂർ എസ്. എൻ പാർക്കിലുള്ള ഭവനത്തിൻ പൊതുദർശനവും ശുശൂഷയും നടക്കും.  നവം.11 ന് ചൊവ്വാഴ്ച  ലാലൂർ ക്രിസ്തുസഭാ ഹാളിൽ രാവിലെ 9 മുതൽ 12 വരെ നടക്കുന്ന ശുശ്രുഷക്ക് ശേഷം സംസ്കാരം.

ഭാര്യ :  റീന ബിനോയ്.

മക്കൾ : ഷോൺ ബിനോയ്, സൈറ ബിനോയ്. മാതാവ്: മേരികുട്ടി വർഗീസ്.

സഹോദരങ്ങൾ: ബിജോയ് സി. വർഗീസ്, ബെറ്റി സജിൻ, ബെന്നറ്റ് സി.വർഗീസ്

Advt.