ബഹ്റൈൻ ഐസിപിഎഫ് ൻ്റെ പ്രത്യേക പ്രോഗ്രാം ഇന്ന് വൈകിട്ട് 7.30 ന്

ബഹ്റൈൻ ഐസിപിഎഫ് ൻ്റെ പ്രത്യേക പ്രോഗ്രാം ഇന്ന് വൈകിട്ട് 7.30 ന്

മനാമ: ബഹ്റൈൻ ഐസിപിഎഫിൻ്റെ നേതൃത്വത്തിൽ ലക്ഷ്യത്തിലേക്ക് ഉണരുക എന്ന ആശയത്തിൽ കൗമാരക്കാരുടെയും യുവാക്കളുടെയും പ്രതിമാസ കൂടിക്കാഴ്ച "അവേക്കൻ" എന്ന പേരിൽ ഇന്ന് (ഏപ്രിൽ 18 ശനിയാഴ്ച ) വൈകിട്ട് 7.30 ന് സെഗയയിൽ ഐപിസി ഇമ്മാനുവൽ ചർച്ചിൽ നടക്കും. ബ്രദർ രാജേഷ് ജോയ് മുഖ്യ സന്ദേശം നൽകും. വിവരങ്ങൾക്ക്: 6670 9406 | 3439 3752.