'ബിനോയ് ചാക്കോ ഓഡിയോ ബൈബിൾ' മിഡിൽ ഈസ്റ്റിൽ പ്രകാശനം ചെയ്തു 

'ബിനോയ് ചാക്കോ ഓഡിയോ ബൈബിൾ' മിഡിൽ ഈസ്റ്റിൽ പ്രകാശനം ചെയ്തു 

ബന്റൈൻ: 'ബിനോയ്‌ ചാക്കോ ഓഡിയോ ബൈബിളി'ൻ്റെ മിഡിൽ ഈസ്റ്റിലെ പ്രകാശനം നവം. 9നു NEC ഫെലോഷിപ്പ് ഹാളിൽ  ഐപിസി ബഹ്റൈൻ ചർച്ചിൻ്റെ നേതൃത്വത്തിൽ നടന്നു. ഓഡിയോ ബൈബിളിൻ്റെ കോപ്പി പാസ്റ്റർ ജയിസൺ കുഴിവിള, ഇവാ. മധുസൂദനനു നൽകി പ്രകാശനം നിർവഹിക്കുകയും അനേകർക്ക്‌ ഈ ബൈബിൾ ആശ്വാസമാകട്ടെ എന്ന് ആശസിംക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ബിനോയ് ചാക്കോ തന്റെ ഈ ഉദ്യമത്തിന് പിന്നിലുള്ള ആഗ്രഹത്തെയും ഇതിനു പിന്നിൽ ഉണ്ടായ പ്രതിസന്ധികളെയും കുറിച്ച് സംസാരിച്ചു.

ബഹറിൻലെ സഭകളുടെ വാർത്തകളും പരസ്യങ്ങളും ഗുഡ് ന്യൂസിലും വായിക്കാം. ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രാൻ (ഗുഡ്ന്യൂസ്) -+91 80898 17471

Advertisement