അനുമോദന സമ്മേളനവും തയ്യൽ മിഷൻ വിതരണവും

അനുമോദന സമ്മേളനവും തയ്യൽ മിഷൻ വിതരണവും

പുനലൂർ : അസ്സെംബ്ലിസ് ഓഫ് ഗോഡ് പുനലൂർ ഈസ്റ്റ്‌ സെക്ഷൻ സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ തയ്യൽ മിഷ്യൻ വിതരണവും അനുമോദന സമ്മേളനവും നടന്നു.

കൊല്ലം ജില്ലാ സ്കൂൾ കായിക മേളയിൽ മൂന്നു സ്വർണ്ണ മെഡൽ നേടിയ ജിവിയ ജോസിനെ ആദരിച്ചു. അർഹരായ കുടുബത്തിനുള്ള തയ്യൽ മെഷിൻ തെന്മല പഞ്ചായത്തു പ്രസിഡന്റ്‌ കെ.ശശിധരൻ വിതരണം ചെയ്തു. സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ സാം പി. ഡാനിയേൽ, പാസ്റ്റർ ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. സെക്ഷൻ സൺ‌ഡേ സ്കൂൾ കൺവീനർ കെ. എം. മാത്യു ഉറുകുന്ന് അധ്യക്ഷൻ ആയിരുന്നു.

Advertisement