കർമ്മേൽ ബൈബിൾ കോളേജ് ഇളമ്പൽ പുനലൂർ ബിരുദദാനം ഫെബ്രു.24 ന്
കർമ്മേൽ ബൈബിൾ കോളേജ് ഇളമ്പൽ പുനലൂർ ബിരുദദാനം ഫെബ്രു.24 ന്
പുനലൂർ: കോട്ടവട്ടം ജംഗ്ഷൻ ഇളമ്പൽ കർമ്മേൽ ബൈബിൾ കോളേജിൻ്റെ 11 മത് ബിരുദ ദാന ശുശ്രൂഷ 2026 ഫെബ്രുവരി 24 ന് ചൊവ്വാഴ്ച രാവിലെ 9:30 മുതൽ 1.00 മണി വരെ ഏബെനേസർ പാർക്ക് ആഡിറ്റോറിയം പൈനാപ്പിൾ ജംഗ്ഷൻ പുനലൂർ വച്ച് നടക്കും സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ എന്നതാണ് ചിന്താവിഷയം
IATA International Representative
റവ ഡോ ആൻഡ്രൂസ്
Senate Co-ordinator IATA
Principal BITS RANNI
റവ ഡോ ബിജുമോൻ പി കെ
മുഖ്യ അതിഥികൾ ആയിരിക്കും
ബൈബിൾ കോളേജിൻ്റെ അഡ്മിഷൻ 2026 ആരംഭിച്ചിട്ടുണ്ട്..
BRIONS മീഡിയ ശുശ്രൂഷ തൽസമയ സംപ്രേഷണം ചെയ്യും
വിവരങ്ങൾക്ക്:-
+919495037285
+919747306194


