ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് റാന്നി സെൻ്റർ കൺവൻഷൻ ഫെബ്രു. 25 മുതൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് റാന്നി സെൻ്റർ കൺവൻഷൻ ഫെബ്രു. 25 മുതൽ

റാന്നി: ചെല്ലക്കാട് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് റാന്നി സെൻ്റർ കൺവൻഷൻ ഫെബ്രുവരി 25 മുതൽ മാർച്ച് 1 വരെ ചെല്ലക്കാട് ചർച്ച് ഓഫ് ഗോഡ് സഭാ ആഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ വൈ റെജി (സ്റ്റേറ്റ് ഓവർസിയർ), പാസ്റ്റർ ജോൺസൺ ദാനീയേൽ, പാസ്റ്റർ പി സി ചെറിയാൻ, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ എബി അയിരൂർ, പാസ്റ്റർ ജെൻസൻ ജോയി, ഹെൽന റെജി എന്നിവർ  പ്രസംഗിക്കും.

 പകൽ യോഗം, ലേഡീസ് മീറ്റിങ്ങ് , വെള്ളിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെയും മാർച്ച് 1ന് രാവിലെ 8.30 മുതൽ 1 മണി വരെ ഞായറാഴ്ച പൊതുസഭായോഗം എന്നിവ നടക്കും. സെൻ്റർ ക്വൊയർ ആരാധന നയിക്കും.  വിവരങ്ങൾക്ക് +919447799659