ദോഹ ബെഥേൽ ഏ. ജി സഭയുടെ ഉപവാസപ്രാർത്ഥന നവം.15 മുതൽ 

ദോഹ ബെഥേൽ ഏ. ജി സഭയുടെ ഉപവാസപ്രാർത്ഥന നവം.15 മുതൽ 

ദോഹ: ദോഹ ബെഥേൽ ഏ ജിയിൽ നവം. 15 മുതൽ 21വരെ എഴു ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. ദിവസവും രാവിലെ 8.30 മുതൽ 11 വരെയും വൈകിട്ടു 7 മുതൽ 9 വരെയും നടക്കുന്ന യോഗങ്ങളിൽ സീനിയർ ശുശ്രുഷകൻ പാസ്റ്റർ പി. എം. ജോർജ് അധ്യക്ഷത വഹിക്കും. പാസ്റ്റർ ജിബിൻ പി.ആർ പ്രസംഗിക്കും.

വിവരങ്ങൾക്ക്: ജോർജ് വർഗീസ് (സഭാ സെക്രട്ടറി) - 55745850