ജോർജ് എബനേസർ നയിക്കുന്ന പാരന്റിംഗ് സെമിനാർ സെപ് 20 ന്.

ജോർജ് എബനേസർ നയിക്കുന്ന പാരന്റിംഗ് സെമിനാർ സെപ് 20 ന്.

കെ.ബി.ഐസക്ക് 

ബാംഗ്ലൂർ:  മാതാപിതാക്കൾക്കും  അധ്യാപകർക്കും ശുശ്രുഷകന്മാർക്കും സഭാനേതൃത്വങ്ങൾക്കും വേണ്ടി  ബിയോണ്ട് ബാരിയേഴ്സിൻ്റെ ഏകദിന സെമിനാർ സെപ്റ്റംബർ 20 ന് ബാംഗ്ലൂർ നവജീവ കൺവെൻഷൻ ഹാളിൽ ക്ലാസുകൾ നടക്കും. പ്രശസ്ത കൗൺസിലർജോർജ് എബനേസർ  അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവെക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ക്ലാസ്.

രക്ഷകർത്താക്കളെയും കൗമാരക്കാരെയും ലക്ഷ്യമാക്കി ഒരുക്കിയിട്ടുള്ള പ്രഭാഷണങ്ങൾ, സംവാദങ്ങൾ , വിദഗ്ധരുടെ ഉപദേശങ്ങൾ എന്നിവയുണ്ടാവും.

ഓൺലൈൻ ഓഫ് ലൈൻ ക്ലാസ്സുകൾക്കായി രജിസ്റ്റർ ചെയ്യൂക.

 രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://beyondbarriers.co.in/event/parenting-seminar-2025/)

പുതിയ തലമുറയ്ക്ക് നടന്നു കയറുവാനുള്ള പ്രകാശമാനമായ ഭാവിയ്ക്കായി ഒത്തുചേരാം.

 വിവരങ്ങൾക്ക്: +91 63640 42842

Info@beyondbarriers.co.in