മുഴുരാത്രി പ്രാർത്ഥന ജൂലൈ 18 നാളെ എറണാകുളത്ത് 

മുഴുരാത്രി പ്രാർത്ഥന ജൂലൈ 18 നാളെ എറണാകുളത്ത് 

എറണാകുളം: ഐപിസി ഹെബ്രോൻ എറണാകുളം സഭയുടെ ആഭിമുഖ്യത്തിൽ  മുഴു രാത്രി പ്രാർത്ഥന ജൂലൈ 18ന് സഭാ ഹാളിൽ നടക്കും. പാസ്റ്റർ ടി.എം. മാത്യു പ്രസംഗിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.ജെ. ഡൊമിനിക് നേതൃത്വം നൽകും. 

Advertisement