ഹോളി ബീറ്റ്സ് സംഗീതസന്ധ്യ മെയ് 11ന് തിരുവല്ലയിൽ
തിരുവല്ല: എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ ക്രൈസ്തവ സംഗീത ടീം 'ഹോളി ബീറ്റ്സ് ' നാല്പതാം വാർഷികാഘോഷ നിറവിന്റെ ഭാഗമായി മെയ് 11 ഞായർ വൈകിട്ട് 6 മുതൽ തിരുവല്ല മഞ്ഞാടി ഐപിസി പ്രയർ സെന്ററിൽ സംഗീതസന്ധ്യ നടക്കും. വിവിധ സഭകളുടെ സഹകരണത്തോടെ നടക്കുന്ന ഈ സംഗീത പരിപാടിയിൽ പ്രസിദ്ധ ക്രൈസ്തവ ഗായകരും സംഗീതജ്ഞരും പങ്കെടുക്കുമെന്ന് ഡയറക്ടർ ജോസ് ജോർജ് അറിയിച്ചു.
Advertisement


















































