കോട്ടയം: പാസ്റ്റർ ഷാജി കുര്യൻ്റ (ഗ്ലോബൽ പ്രയർ വാരിയേഴ്സ്, നാഷണൽ പ്രയർ മൂവ്മെൻറ് ) സഹധർമ്മിണി ജോയ്സ് കുര്യൻ ഡിസം. 19 ഇന്ന് ബൈപ്പാസ് സർജറിയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിൽ വിധേയയാവുകയാണ്. സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.


Advt.

































Advt.






















