ഐഎജി യൂകെ & യൂറോപ്പ് ലിഡിയ നാഷണൽ കോൺഫറൻസ് നവം.11ന്  മാഞ്ചെസ്റ്ററിൽ

ഐഎജി യൂകെ & യൂറോപ്പ് ലിഡിയ നാഷണൽ കോൺഫറൻസ് നവം.11ന്  മാഞ്ചെസ്റ്ററിൽ

യൂകെ: അസംബ്ലീസ് ഓഫ് ഗോഡ് യൂകെ & യൂറോപ്പ് ലേഡീസ് വിഭാഗമായ ലിഡിയയുടെ നാഷണൽ കോൺഫറൻസ്  നവംബർ 11 ശനിയാഴ്ച രാവിലെ 10 മുതൽ മാഞ്ചസ്റ്റർ വർഷിപ്പ് സെന്ററിൽ (ജെയിൻ കമ്മ്യൂണിറ്റി സെന്റർ ) നടക്കും.  ഡോ. എയ്ഞ്ചൽ എൽസ വർഗീസ് മുഖ്യ സന്ദേശം നൽകും. ജോയ്‌സ് ബിജോയ് ആരാധനകൾക്ക് നേതൃത്വം നൽകും.  പ്രമീത നാഷണൽ കോർഡിനേറ്റർ, വിൻസി, ഷീബ (അഡ്വൈസറി), റോഷിത (ലോക്കൽ കോഓർഡിനേറ്റർ) എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും. 

വാർത്ത : പോൾസൺ  ഇടയത്ത്

Advertisement