ഐസിപിഎഫ് കോഴിക്കോട് ജില്ല ഏകദിന യുവജന സമ്മേളനം ഓഗ. 28ന്

ഐസിപിഎഫ് കോഴിക്കോട് ജില്ല ഏകദിന യുവജന സമ്മേളനം ഓഗ. 28ന്

വാർത്ത: സുജാസ് റോയ് ചീരൻ 

കോഴിക്കോട് : ഐസിപിഎഫ് കോഴിക്കോട് ജില്ല ഏകദിന യുവജന സമ്മേളനം ഓഗസ്റ്റ് മാസം 28 ബുധനാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ  കോടഞ്ചേരി ഐപിസി ഹാളിൽ നടക്കും. ഡാനിയേൽ എം.  എബ്രഹാം, ബാംഗ്ലൂർ ക്ലാസുകൾ നയിക്കും. സാൾട്ട് & ലൈറ്റ് എന്നതാണ് ചിന്ത വിഷയം. ഐസിപിഎഫ് ക്വയർ ഗാനങ്ങൾ ആലപിക്കും. രജിസ്ട്രേഷൻ ഫീസ് 100 രൂപ. കൂടുതൽ വിവരങ്ങൾക്ക് :  8 2 8 1 1 0 1 2 7 4 ,  8 9 2 1 0 0 2 6 2 5

Advertisement 

Advertisement