നിരണം കടപ്രയിൽ ഏകദിന ലേഡീസ് സെമിനാർ ജനു.30 ന്
നിരണം: ഹെബ്രോൺ ഗോസ്‌പെൽ തിയോളോജിക്കൽ കോളേജ് & സെമിനാരിയുടെയും പ്രയർ വാരിയേഴ്‌സ് ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 30 വെള്ളി രാവിലെ 9 മുതൽ നിരണം കടപ്ര സെമിനാരി ഓഡിറ്റോറിയത്തിൽ ഏകദിന ലേഡീസ് സെമിനാർ നടക്കും.
സിസ്റ്റർ.ജയ്നി മറിയം ജെയിംസ് മുഖ്യതിഥി യായി ക്ലാസ്സുകൾ നയിക്കും.
സിസ്റ്റർ റെച്ചൽ ഈപ്പൻ (പ്രസിഡന്റ്),ഡോ. ജോൺ തോമസ് തർക്കോലിൽ (ഡയറക്ട്ടർ HGTC&S) എന്നിവരും പ്രസഗിക്കും.
ബെറ്റി അലക്സ് ലീഡ് ചെയ്യും. സിസ്റ്റർ ഫെബ ലിജോ ആരാധനയ്ക്ക് നേതൃത്വം നൽകും..
Advertisement





















































































