ഐപിസി ഈരാറ്റുപേട്ട സെന്റർ ഉപവാസ പ്രാർത്ഥന ഒക്ടോ. 22 മുതൽ

ഐപിസി ഈരാറ്റുപേട്ട സെന്റർ ഉപവാസ പ്രാർത്ഥന ഒക്ടോ. 22 മുതൽ

ഈരാറ്റുപേട്ട: ഐപിസി ഈരാറ്റുപേട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന ഒക്ടോ. 22 ഞായർ മുതൽ 28 ശനി വരെ, ദിവസവും രാവിലെ 10 മുതൽ 4 വരെ ഈരാറ്റുപേട്ട ഷെക്കേന ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ കർത്തൃദാസന്മാർ പ്രസംഗിക്കും. ഐ പി സി ഈരാറ്റുപേട്ട സെന്റർ മിനിസ്റ്റർ പാസ്റ്റർ രാജേഷ് പ്ലാത്തോട്ടം നേതൃത്വം നൽകും. 

Advertisement