ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി (TCA) യുടെ 7 ദിവസ ഉപവാസ പ്രാർഥന ഏപ്രിൽ 19 മുതൽ

ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി (TCA) യുടെ 7 ദിവസ ഉപവാസ പ്രാർഥന ഏപ്രിൽ 19 മുതൽ

നെന്മാറ: ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലിയുടെ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന നെന്മാറ പേഴുംപാറയിൽ  ഏപ്രിൽ 19 മുതൽ 25 വരെ നടക്കും.  പാസ്റ്റർമാരായ നിജു മാത്യൂ, അടൂർ,  റെജി ജോർജ്, ട്രിവാൻഡ്രം,  ജിതിൻ മാവേലിക്കര, സി. എക്സ്. ബിജു, കൊച്ചിൻ, സുഭാഷ് കുമരകം,  ഷാജൻ ജോർജ്, കോട്ടയം, അഭിമന്യു അർജ്ജുനൻ, കൊട്ടാരക്കര എന്നിവർ പ്രസംഗിക്കും. ബ്രദർ ക്ലിൻ്റ് ജോൺസൺ ആരാധനക്ക് നേതൃത്വം നൽകും.