ഐപിസി കൊല്ലം നോർത്ത് സെൻ്ററിനു പുതിയ ഭാരവാഹികൾ

കൊല്ലം: ഇന്ത്യ പെന്തെകോസ്തു ദൈവസഭ കൊല്ലം നോർത്ത് സെൻ്ററിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐപിസി
പാസ്റ്റർ ജയിംസ് ജോർജ്ജ് (പ്രസിഡൻ്റ്), പാസ്റ്റർ ജെ. ജോയി (വൈസ് പ്രസിഡൻ്റ്), ഇവാ.ജയ്സൺ ടി. എം(സെക്രട്ടറി), പാസ്റ്റർ ജോസ് ഏബ്രഹാം (ജോയിൻ്റ് സെക്രട്ടറി), ബ്രദർ ജോസഫ് (ട്രഷറർ) എന്നിവരെയും കമ്മിറ്റിയംഗങ്ങളായി പാസ്റ്റർമാരായ സാൻ്റി മാത്യം, ഇവാ. അരുൺ രഞ്ചു , ഇവാ. പ്രമോദ് ജോർജ്, പാസ്റ്റർ. ഏബ്രഹാം പി.ഐ., ഇവാ. രാജു T; ബ്രദർ. സുധാകരൻ, ഷാജി, ജോയി .