വലിയവീട് തങ്കമ്മ അലക്സാണ്ടർ (80) നിര്യാതയായി
വിലങ്ങറ: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ വിലങ്ങറ സഭാംഗം വലിയവീട് സാം വിലാസത്തിൽ തങ്കമ്മ അലക്സാണ്ടർ (80) നിര്യാതയായി. സംസ്കാരം ഏപ്രിൽ 8 ബുധൻ ഉച്ചയ്ക്ക് 2 ന് വിലങ്ങറ ടിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. പരേത മയിലം പുല്ലുവട്ടത്ത് കുടുബാംഗം .
ഭർത്താവ്: പരേതനായ അലക്സാണ്ടർ
മക്കൾ :പരേതനായ ജോൺസൺ, സാംസൺ , സുജ, ബ്ലസൻ. മരുമക്കൾ: ലിസി, ഷീജ. ബിജു ജോർജ്, ജൂലി.

