ഐപിസി കുവൈറ്റ് റീജിയൺ സോദരി സമാജത്തിനു പുതിയ ഭാരവാഹികൾ 

ഐപിസി കുവൈറ്റ് റീജിയൺ സോദരി സമാജത്തിനു പുതിയ ഭാരവാഹികൾ 

കുവൈറ്റ്: ഐപിസി കുവൈറ്റ് റീജിയൺ സോദരി സമാജത്തിനു പുതിയ നേതൃത്വം ചുമതലയേറ്റു. പ്രസിഡൻ്റായി ആനി ജോർജ് (ഐപിസി കുവൈറ്റ്), സെക്രട്ടറിയായി ഷീബ സജി (ഐപിസി ഫഹാഹീൽ), ട്രഷററായി മഞ്ജു റോഷൻ (ഐപിസി പെനിയെൽ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഐപിസി കുവൈറ്റ് റീജിയൺ പ്രസിഡൻ്റ് പാസ്റ്റർ ബെൻസൺ തോമസ് രക്ഷാധികാരിയായി സേവനമനുഷ്ഠിക്കും. വൈസ് പ്രസിഡൻ്റ് സൂസൻ രാജേഷ് പോത്തൻ (ഐപിസി ഫുൾ ഗോസ്പൽ), ജോയിൻ്റ് സെക്രട്ടറി ജിജി ജിജി (ഐപിസി പിസികെ), ജോയിൻ്റ് ട്രഷറർ ഷെറിൻ മേരി ജോസ് (ഐപിസി മഹബുള്ള), ഓഡിറ്റർ സിൽവി വർഗ്ഗീസ് (ഐപിസി അഹമ്മദി), രഞ്ജിനി ജോൺ (ഐപിസി കെപിഎ) എന്നിവരാണ് ഭാരവാഹികൾ 

Advertisement