ഐപിസി പിസികെ ശുശ്രൂഷകനായി പാസ്റ്റർ എബ്രഹാം വർഗീസ് ചുമതലയേറ്റു

ഐപിസി പിസികെ ശുശ്രൂഷകനായി പാസ്റ്റർ എബ്രഹാം വർഗീസ് ചുമതലയേറ്റു

പാസ്റ്റർ എബ്രഹാം വർഗീസ് സഭാ കമ്മിറ്റിയ്‌ക്കൊപ്പം

കുവൈറ്റ്: കുവൈറ്റിലെ പ്രഥമ പെന്തക്കോസ്തു സഭയായ ഐപിസി - പിസികെയുടെ പുതിയ സഭ ശ്രുശൂഷകനായി പാസ്റ്റർ എബ്രഹാം വർഗീസ് ചുമതലയേറ്റു. ചിറ്റാർ സ്വദേശിയായ ഇദ്ദേഹം കുമ്പനാട് സെന്ററിലെ ഐപിസി എബനേസർ പുറമറ്റം, ഐപിസി ഹോരേബ് തടിയൂർ, ഐപിസി ബേർശേബാ വെള്ളിക്കര, ഐപിസി കാഞ്ഞിരപ്പാറ സഭകളിൽ ശ്രുശൂഷകനായി ഇരുന്നിട്ടുണ്ട്. 

ഭാര്യ: ലിസി പി. കോശി. മക്കൾ:  കെസിയ എബ്രഹാം, ജോഷുവ ജോൺ എബ്രഹാം.

Advertisement

Advertisement