വിബിഎസ് ജൂൺ 10 മുതൽ കുവൈറ്റിൽ
കുവൈറ്റ് : ഐപിസി പിസികെ- പിവൈപിഎ സൺഡേ സ്കൂൾ സംയുക്ത നേതൃത്വത്തിൽ വിബിഎസ് ജൂൺ 10 മുതൽ 14 വരെ വൈകിട്ട് 5:30 മുതൽ 8 വരെ അബ്ബാസിയ രഹബോത്ത് ഹാളിൽ നടക്കും. വിവിധതരത്തിലുള്ള ഗെയിമുകളും മറ്റ് അനേകം പ്രോഗ്രാമുകളും ഉണ്ടായിരിക്കും.
For Registration: https://www.cognitoforms.com/PckPypa/PCKVBS2024
ഫോർ ട്രാൻസ്പോർടാഷൻ: 99235583; 51326633
Advertisement