പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ച് കൺവൻഷൻ നവം.18 മുതൽ


പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ച്  കൺവൻഷൻ നവം.18 മുതൽ

പട്ടാഴി: മലങ്കര ക്രിസ്ത്യൻ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹയോഗവും സംഗീത വിരുന്നും നവംബർ 18,19 (ബുധൻ, വ്യാഴം) തീയതികളിൽ ദിവസവും വൈകിട്ട് 6 മുതൽ 9.30 വരെ പട്ടാഴി ആറാട്ടുപുഴ പുളിക്കുന്നിൽ ബ്രദർ ജോർജ്ജ്കുട്ടിയുടെ ഭവനങ്കണത്തിൽ നടക്കും. മലങ്കര ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ റവ. എൽദോ എൻ എം  ഉൽഘാടനം ചെയ്യും. 

പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട,  പാസ്റ്റർ അനീഷ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും. പട്ടാഴി  എംസിസി സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്ന യോഗങ്ങളിൽ ഇവാ. ജെയ്സൺ കടമ്പനാട് ആരാധനയ്ക്ക് നേതൃത്വം നൽകും.

Advertisement