മിഷൻസ് ഇന്ത്യ വിമൻസ് വാർഷിക സമ്മേളനം സെപ്റ്റം. 19 മുതൽ 

മിഷൻസ് ഇന്ത്യ വിമൻസ് വാർഷിക സമ്മേളനം സെപ്റ്റം. 19 മുതൽ 

നാഗ്‌പൂർ: മിഷൻസ് ഇന്ത്യ വിമൻസ് വാർഷിക സമ്മേളനം സെപ്റ്റം. 19,20 തീയതികളിൽ നാഗ്‌പൂർ ഗോണ്ടിയ ട്രിനിറ്റി ചർച്ച് ഹാളിൽ നടക്കും. ഡോ. സൂസൻ തോമസ് ബഹ്‌റൈൻ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10ന്  മീറ്റിംഗ് ആരംഭിക്കും.