സലാലയിൽ Turning Point ഡിസം.6 ന്

സലാലയിൽ Turning Point ഡിസം.6 ന്

മസ്ക്കറ്റ്:  സലാല ഐപിസി ഫിലെദിൽദിയ സഭയും ഗോബൽ സ്പാർക്ക് അലയിൽസും സംയുക്തമായി ഒരുക്കുന്ന Turning Point ഇന്ന് ഡിസം.6 ന് വൈകിട്ട് 6 ന് റെഹോബോത്ത് പാലസ് പുറകിലുള്ള ഫാം ഹൗസിൽ നടക്കും. പാസ്റ്റർ സുജിത്ത് എം.സുനിൽ മുഖ്യ സന്ദേശം നൽകും.സലാലയിലെ എല്ലാ സഭാശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.