സുവിശേഷകർക്ക് മലബാറിൽ അവസരം

സുവിശേഷകർക്ക് മലബാറിൽ അവസരം
ad
ad
ad

ദൈവവേലയ്ക്ക് സമർപ്പണമുള്ള, ബൈബിൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സുവിശേഷകർക്ക് മലബാറിൽ അവസരം.

ഫിലഡൽഫിയ ഫെല്ലോഷിപ് സഭയോട് ചേർന്നു പുതിയ പ്രവർത്തന സ്ഥലങ്ങളിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ള ദൈവദാസന്മാർക്കു സ്വാഗതം. 


വിവരങ്ങൾക്ക്:

പാസ്റ്റർ ജോണി ജോസഫ്: 95621 36699

പാസ്റ്റർ സജി വി.എം: 81380 48415

Advertisement