ഐപിസി കാസർഗോഡ് സെന്ററിനു പുതിയ ഭാരവാഹികൾ
കാസർഗോഡ്: ഐപിസി കാസർഗോഡ് സെന്ററിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ സന്തോഷ് മാത്യു (പ്രസിഡൻ്റ്), പാസ്റ്റർ ജെയ്മോൻ ലൂക്കോസ് (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ശ്യാംരാജ് (സെക്രട്ടറി), പാസ്റ്റർ ബിജു ചാക്കോ (ജോയിൻ്റ് സെക്രട്ടറി), ഇവാ. കെ.സി ജോർജ്ജ് (ട്രഷറാർ), പാസ്റ്റർ ജോ.പി. ബേബി (പബ്ലിസിറ്റി കൺവീനർ) എന്നിവരെയും കമ്മറ്റി അംഗങ്ങളായി ഇവ. ജേക്കബ് ജോസഫ് , ഇവാ.ഷജിൽ, സഹോദരൻമാരായ ബിജു, തോമസ് കുട്ടി, സഹദേവൻ, സിബി, എബി എന്നിവരെയും തിരഞ്ഞെടുത്തു.
Advertisement









































































































