ഉമ്മിക്കുന്നിൽ ഏലിയാമ്മ ചാക്കോ (സൂസമ്മ -84) നിര്യാതയായി
തിരുവല്ല : ഐപിസി മല്ലശ്ശേരി ഏബനേസർ സഭാംഗം ഉമ്മിക്കുന്നിൽ ചാക്കോ വർഗീസിന്റെ ഭാര്യ ഏലിയാമ്മ ചാക്കോ(സൂസമ്മ -84) നിര്യാതയായി. കൊല്ലം മാമ്മൂട്ടിൽ കുടുംബാംഗം ആണ്. സംസ്കാരം പിന്നീട്.
മക്കൾ: സുനിൽ ചാക്കോ, സുനിത ബൈജു, സാജൻചാക്കോ (മുംബൈ), സാം ചാക്കോ (കുവൈറ്റ് പിസികെ ജോ. സെക്രട്ടറി ) മരുമക്കൾ: ഷിജി സുനിൽ, ബൈജു, രേണു സാജൻ , സുനു സാം.
Advt.




