ബിനു മാത്യൂവിൻ്റെ പിതാവ് കണിയാംകണ്ടത്തിൽ ബിനു ഭവനിൽ പി.ബേബി (82) നിര്യാതനായി
പത്തനംതിട്ട: ബെംഗളൂരു ഗധലഹള്ളി സീസൺ സ്റ്റുഡിയോ ഉടമയും ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ ലൈവ് മീഡിയ കോർഡിനേറ്ററുമായ ബിനു മാത്യൂവിൻ്റെ പിതാവ് ഇളമണ്ണൂർ കണിയാംകണ്ടത്തിൽ ബിനു ഭവനിൽ പി.ബേബി (82) നിര്യാതനായി.
സംസ്കാരം ഫെബ്രു.22 ഞായർ ഉച്ചയ്ക്ക് 2 ന് ഏഴംകുളം കിളിക്കോട് ശാലേം മാർത്തോമ്മാ പള്ളിയിൽ.
ഭാര്യ: പൊന്നമ്മ ബേബി.
മക്കൾ: ബീനാ ബേബി (ഹെഡ്മിസ്ട്രസ് സി.എം.എസ് ഹൈസ്ക്കൂൾ കുമ്പളംപൊയ്ക ), ബിനു ബേബി (ബെംഗളൂരു).
മരുമക്കൾ: പ്രകാശ്, രോഷ്ണി.
Advertisement





































































































