പാസ്റ്റർ ഷിബു തോമസിൻ്റെ മാതാവ് അന്നമ്മ തോമസിൻ്റെ സംസ്‌കാരം ഇന്ന് ജൂലൈ 29 ന് ബുധനാഴ്ച


പാസ്റ്റർ ഷിബു തോമസിൻ്റെ മാതാവ്  അന്നമ്മ തോമസിൻ്റെ സംസ്‌കാരം ഇന്ന്  ജൂലൈ 29 ന് ബുധനാഴ്ച
ad
ad
ad

സംസ്‌കാര ശുശ്രൂഷ ജൂലൈ 29 ബുധൻ രാവിലെ 9 മുതൽ ഗുഡ്ന്യൂസിൽ തത്സമയം വീക്ഷിക്കാം Watch Live: /@goodnewsevents.

 

➤ LIVE LINK : https://www.youtube.com/live/cLJmR0Np9Yo?si=97wBoABcDlsraMj0

ബെംഗളൂരു: കൺവൻഷൻ പ്രസംഗകനും ഐപിസി മിഡ് വെസ്റ്റ് റീജിയൺ പ്രസിഡന്റും ഐപിസി ഹെബ്രോൻ ഒക്കലഹോമ സഭാ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസിൻ്റെ (ഒക്കലഹോമ )മാതാവ് അന്നമ്മ തോമസ് (79) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പത്തനാപുരം കടക്കാമൺ ചരുവിള പീസ് കോട്ടേജ് കുടുംബാംഗമാണ്.

ad
ad
ad

സംസ്‌കാരം ജൂലൈ 29 ബുധൻ രാവിലെ 9 ന് ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്‌സ് ഹാളിലെ ശുശൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ .

ഭർത്താവ്: റാന്നി തടത്തിൽ പരേതനായ പാസ്റ്റർ റ്റി.സി.തോമസ്. 

മറ്റുമക്കൾ: ഷേർലി ഏണസ്റ്റ് (ബാംഗ്ലൂർ), ഷിജു തോമസ് (ബാംഗ്ലൂർ).

മരുമക്കൾ: പാസ്റ്റർ ഏണസ്റ്റ് വി.ജോർജ് (സീനിയർ പാസ്റ്റർ, ഗാർഡൻ സിറ്റി ഇന്റർനാഷണൽ വർഷിപ് സെന്റർ ബാംഗ്ളൂർ), രേഷ്‌മ ഷിബു (ഒക്കലഹോമ), റെറ്റി ഷിജു (ബാംഗ്ളൂർ).

വാർത്ത: ചാക്കോ കെ തോമസ് ബാംഗ്ലൂർ

Advertisement