റ്റിപിഎം പത്തനംതിട്ട പൂഴിക്കാട് മദർ അന്നമ്മ യോഹന്നാൻ (മുളവന അന്നമ്മ-77) കർതൃസന്നിധിയിൽ

റ്റിപിഎം പത്തനംതിട്ട പൂഴിക്കാട് മദർ അന്നമ്മ യോഹന്നാൻ (മുളവന അന്നമ്മ-77) കർതൃസന്നിധിയിൽ

പത്തനംതിട്ട: ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെന്റർ പൂഴിക്കാട് മദർ അന്നമ്മ യോഹന്നാൻ( മുളവന അന്നമ്മ - 77) കർതൃസന്നിധിയിൽ. സംസ്കാരം നവംബർ 18 നാളെ ഉച്ചയ്ക്ക് 1 ന് പൂഴിക്കാട് ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം കുളനട സഭാ സെമിത്തെരിയിൽ.

കഴിഞ്ഞ അഞ്ചര പതിറ്റാണ്ടിലധികം (59 വർഷം) കൊട്ടാരക്കര, പത്തനംതിട്ട സെൻ്ററുകളിലെ വിവിധയിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു. കുണ്ടറ സ്വദേശിനിയാണ്.