പെരുവയൽ എടക്കാട് വീട്ടിൽ ബേബി പ്രകാശ് നിര്യാതനായി
കോഴിക്കോട്: കോഴിക്കോട് ടൗൺ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗമായ പെരുവയൽ എടക്കാട് വീട്ടിൽ ബേബി പ്രകാശ് (74 ) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: ക്രിസ്സി. മക്കൾ: ഡയാന, പമീന. മരുമക്കൾ : ആൻറണി, സോണി. കൊച്ചുമക്കൾ: അംറോൻ, ഐര, നൈല




