ഓച്ചിറ ആലുംപീടിക കുഞ്ഞൂഞ്ഞമ്മ മാത്യു (റിട്ട. ഹെഡ്മിസ്ട്രെസ് - 84) നിര്യാതയായി

ഓച്ചിറ ആലുംപീടിക കുഞ്ഞൂഞ്ഞമ്മ മാത്യു (റിട്ട. ഹെഡ്മിസ്ട്രെസ് - 84) നിര്യാതയായി

കായംകുളം: ഓച്ചിറ ആലുംപീടിക സ്വീറ്റ്ഒലിവിയയിൽ പരേതനായ എം കെ മാത്യുവിന്റ ഭാര്യ Rtd.സ്കൂൾ ഹെഡ്മിസ്ട്രെസ് കുഞ്ഞൂഞ്ഞമ്മ മാത്യു (84) നിര്യാതയായി.സംസ്‍കാരം ജൂലൈ11 വെള്ളിയാഴ്ച ഉച്ചക്ക് 1ന് നടക്കും.ആയിരംതെങ്ങു ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. അയ്മനം മണലോടിത്തറ കുടുംബാംഗമാണ്

മക്കൾ: സുനിൽ മാത്യു, Dr സ്വീറ്റി പോൾ, മരുമക്കൾ: സിജി സുനിൽ, ആലുംപീടിക ഷാരോൺ വില്ലയിൽ പി ഐ പോൾ (ഓച്ചിറ ടാറ്റാ മോട്ടോർസ് സർവീസ് സെന്റർ ഉടമ)