കണ്ണാറ പൊയ്കയിൽ വീട്ടിൽ ബിജു (54) നിര്യാതനായി


കണ്ണാറ പൊയ്കയിൽ വീട്ടിൽ ബിജു (54) നിര്യാതനായി
ad
ad
ad

തൃശ്ശൂർ: കണ്ണാറ പൊയ്കയിൽ വീട്ടിൽ ബിജു( 54) നിര്യാതനായി. സംസ്കാരം ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 8.30 ന് കണ്ണറയിലെ ഭവനത്തിലും  9.30 ന് മാരായ്ക്കൽ എബനേസർ ഏ.ജിയിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 ന് ഏജി സഭയുടെ ചവറാംപാടം സെമിത്തേരിയിൽ. 

ഭാര്യ: സീമ. മക്കൾ: ജിറ്റൂ, ഷെറിൻ.