അത്താണി ഐസലിൻ നിവാസിൽ കെ.സി. ഐസക്ക് (കെഎസ്ഇബി മുൻ അസിസ്റ്റന്റ് എഞ്ചിനീയർ -88) നിര്യാതനായി

അത്താണി ഐസലിൻ നിവാസിൽ കെ.സി. ഐസക്ക് (കെഎസ്ഇബി മുൻ അസിസ്റ്റന്റ് എഞ്ചിനീയർ -88) നിര്യാതനായി

തൃശ്ശൂർ :അയ്യന്തോൾ ഐപിസി സഭാ അംഗം അത്താണി ഐസലിൻ നിവാസിൽ കെ.സി. ഐസക്ക് (കെഎസ്ഇബി മുൻ അസിസ്റ്റന്റ് എഞ്ചിനീയർ -88) നിര്യാതനായി. സംസ്കാരം ജൂലൈ 26 രാവിലെ 9നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12നു പൂമല പീസ് ഗാർഡനിൽ.

ഭാര്യ: ലില്ലി ഐസക്ക് (Retired Deputy തഹസ്സീൽദാർ). മക്കൾ: ലിബിൻ ഐസലിൻ, സിബിൻ ഐസലിൻ. മരുമക്കൾ: മിനു ലിബിൻ, ബെൻസിൻ സിൽവസ്റ്റർ.

Advertisement