ആനത്താനം ചക്കുപുരക്കൽ സി ജെ ജോസഫ് (88) നിര്യാതനായി
മാങ്ങാനം: ആനത്താനം ചക്കുപുരക്കൽ വീട്ടിൽ സി.ജെ ജോസഫ് (88) നിര്യാതനായി. സംസ്കാരം ജൂലൈ 19 ന് ശനിയാഴ്ച രാവിലെ 8 ന് ന്യൂ ഇന്ത്യ ചർച്ചഫ് ഗോഡ് സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം 12.30 ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചിലമ്പറക്കുന്ന് സെമിത്തേരിയിൽ.
ഭാര്യ : ലീലാമ്മ ജോസഫ് (കണിയാംപറമ്പിൽ). മക്കൾ : നിഷ ബിജീഷ് , നിബു സി ജോസ്. മരുമക്കൾ: പാസ്റ്റർ സന്തോഷ് കുമരകം, ബിൻസി നിബു .

