പന്തല്ലൂർ കൊളപ്പള്ളി കൊച്ചുപുരയ്ക്കൽ കെ.വി. ജോയ് നിര്യാതനായി
നീലഗിരി : പന്തല്ലൂർ കൊളപള്ളി പെനിയേൽ ചർച്ച് സഭാംഗം കൊളപള്ളി കൊച്ചുപുരയ്ക്കൽ
കെ വി ജോയ് (80) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 13 -09-26 ഞായറാഴ്ച 2 മണിക്ക്
പെനിയേൽ ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് കൊളപള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ: മേരി കുറ്റിപറച്ചിൽ കുടുംബാംഗമാണ്. മക്കൾ : ഷിജു, ഷീന. മരുമക്കൾ : ആൻസി ,
ജോൺസൺ.




