കോഴിക്കോട് വെസ്‌റ്റ് ഹിൽ ചെറോത്ത് വീട്ടിൽ എൽസി ടൈറ്റസ് (79) നിര്യാതയായി


കോഴിക്കോട് വെസ്‌റ്റ് ഹിൽ ചെറോത്ത് വീട്ടിൽ എൽസി ടൈറ്റസ് (79) നിര്യാതയായി
ad
ad
ad

കോഴിക്കോട്: ദി പെന്തെക്കോസ്ത് മിഷൻ കോഴിക്കോട് സെൻ്റർ സഭാംഗം വെസ്‌റ്റ് ഹിൽ ഭട്ട് റോഡ് പൂഴിയിൽ റോഡ് ചെറോത്ത് വീട്ടിൽ എൽസി ടൈറ്റസ് (79) നിര്യാതയായി.

ad
ad
ad

സംസ്ക്കാരം സെപ്റ്റംബർ 13 ഇന്ന് ഉച്ചയ്ക്ക് 2ന് വയനാട് റോഡിലെ ദി പെന്തെക്കോസ്ത് മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 4 ന് വെസ്റ്റ്ഹിൽ സഭാ സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ ടൈറ്റസ് ജോൺ. മക്കൾ: റസീന, ബെന്നറ്റ്, ജാനറ്റ്. മരുമക്കൾ: ജോജു, ബിന്ദു, ഷിബു. സഹോദരങ്ങൾ: തങ്കമണി, ജോയ്, ലിസി, പരേതരായ ലാസർ, ആന്റണി, മേരി, ജോയ്സി.