നെടുമൺ പത്തിശ്ശേരിൽ ഹൗസിൽ കെ. പാപ്പച്ചൻ (84) നിര്യാതനായി
ഏഴംകുളം: നെടുമൺ പത്തിശ്ശേരിൽ ഹൗസിൽ കെ പാപ്പച്ചൻ (84) നിര്യാതനായി.
കോർബാ, ഛത്തീസ്‌ഗഡിലെ ഔദ്യോഗിക ജോലിക്ക് ശേഷം നാട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്കാരശുശ്രുഷ ആഗസ്റ്റ് 2 ന് (ശനിയാഴ്ച്ച) രാവിലെ 8 മുതൽ ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം നെടുമൺ ഐപിസി ഹോരേബ് സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: പരേത ഓമന പാപ്പച്ചൻ (നെടുമൺ അമ്പാട്ട് കുടുംബാംഗം).
മക്കൾ: പാസ്റ്റർ ബിജു പാപ്പച്ചൻ (ഹൈദരാബാദ്), ബിനു പാപ്പച്ചൻ
മരുമക്കൾ: സ്വപ്‌ന ബിജു, സുബി ബിനു.

